വീട്ടമ്മ ആസിഡ് കഴിച്ച് മരിച്ചു
Jan 15, 2012, 11:15 IST
കരിന്തളം: ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ ആശുപത്രിയില്‍ മരിച്ചു. കാട്ടിപ്പൊയിലിലെ വരഞ്ഞൂര്‍ പുളിയക്കാടന്‍ കുഞ്ഞമ്പുവിന്റെ ഭാര്യ ലക്ഷ്മിയമ്മ (65)യാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ശനിയാഴ്ച വൈകിട്ട് വീട്ടില്‍ വച്ചാണ് ആസിഡ് കഴിച്ചത്. മക്കള്‍: ജനാര്‍ദനന്‍, ബാലകൃഷ്ണന്‍, സുധാകരന്‍, ലീല. മരുമക്കള്‍: പത്മിനി (വരഞ്ഞൂര്‍), ഷൈലജ (കൊന്നക്കാട്), രജിത.
Keywords: Obituary, Karinthalam, Kasaragod