ഗൃഹനാഥന്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു
May 16, 2016, 12:30 IST
നീലേശ്വരം:(www.kasargodvartha.com 16.05.2016) ഗൃഹനാഥന്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു. കാട്ടിപ്പൊയില്‍ മേലാഞ്ചേരിയിലെ മഡിയന്‍ താഴത്ത് വീട്ടിലെ കുഞ്ഞമ്പു(85)വാണ് വീടിന് മുന്നിലെ കിണറ്റില്‍ വീണ് മരിച്ചത്.
പുലര്‍ച്ചെ മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് ഉയരം കുറഞ്ഞ ആള്‍മറയില്ലാത്ത കിണറിലേക്ക് അബദ്ധത്തില്‍ വീണത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: തെക്കുമ്പാട് നാരായണി. മക്കള്‍: ശാന്ത (പത്തനംതിട്ട), ദിനേശന്‍, അനിത (ഇരുവരും മേലാഞ്ചേരി). മരുമക്കള്‍: വിജയന്‍, ബാബു. സഹോദരങ്ങള്‍: കുഞ്ഞമ്മാര്‍, നാരായണി, ലക്ഷ്മി, പാര്‍വതി, കുഞ്ഞിക്കണ്ണന്‍.
Keywords: Nileshwaram, Well, Obituary, Morning, Hospital, Mortuary, Dead Body, Wife, House.