പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Sep 10, 2014, 14:41 IST
കാസര്‍കോട്: (www.kasargodvartha.com 10.09.2014) പൊള്ളലേറ്റ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചെങ്കള നാലാംമൈല്‍ റഹ്മത്ത് നഗറിലെ അബ്ബാസിന്റെ ഭാര്യ പി.എം. ആഇശ(45)യാണ് മരിച്ചത്.
സെപ്തംബര്‍ ആറിനു ഉച്ചയ്ക്ക് അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ മണ്ണെണ്ണ ദേഹത്തു മറിഞ്ഞ് പൊള്ളലേക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 11.30 മണിയോടെയാണ് മരണം.
സന്തോഷ് നഗറിലെ മുഹമ്മദ് ഹാജി-മറിയുമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍:സുബൈദ, ഉമൈബ, മുഹമ്മദലി. സഹോദരങ്ങള്‍: അഹമ്മദ്, ഇസ്മാഈല്‍, പോക്കര്‍, ബദറുദ്ദീന്‍, അഷറഫ്, മൊയ്തു, ഹസൈനാര്‍, അബ്ദുല്‍ ഖാദര്‍, സിദ്ദീഖ്, സൈനബി, നഫീസ.
ഖബറടക്കം ബുധനാഴ്ച വൈകിട്ട് ചെങ്കള ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Also Read:
വീണ്ടും ജാമ്യ കാലാവധി അവസാനിക്കുന്നു; ബലാബലം നോക്കാന്‍ മഅ്ദനിയുടെ അഭിഭാഷകരും പ്രോസിക്യൂഷനും
Keywords: Obituary, Fire, Kasaragod, Chengala, Injured, Hospital, Ayisha.
Advertisement: