city-gold-ad-for-blogger
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് കിടപ്പിലായ വീട്ടമ്മ മരിച്ചു

ബദിയടുക്ക: (www.kasargodvartha.com 19.10.2019) അസുഖത്തെ തുടര്‍ന്ന് കിടപ്പിലായ വീട്ടമ്മ മരണത്തിന് കീഴടങ്ങി. സീതാംഗോളി ചൗക്കാറിലെ അബ്ദുര്‍ റഹ് മാന്റെ ഭാര്യ നബീസ (52) യാണ് മരിച്ചത്. മക്കള്‍: സുഹറ, ഫാറൂഖ്, റുഖിയ, മുസ്തഫ, സാദിഖ്, ഷാനിബ, മറിയുമ്മ, സാജിദ, ഇസ്മാഈല്‍.

മരുമക്കള്‍: സിദ്ദീഖ്, ഖാദര്‍, അബ്ദുല്ല, ഹാജിറ. സഹോദരങ്ങള്‍: ഖദീജ, സൈദുമ്മ, അസ്മ, ജമീല.

അസുഖത്തെ തുടര്‍ന്ന് കിടപ്പിലായ വീട്ടമ്മ മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Badiyadukka, House-wife, Death, Obituary, House died due to illness
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia