ഹോട്ടലുടമ കുഴഞ്ഞുവീണു മരിച്ചു
Jun 17, 2017, 13:38 IST
ബദിയടുക്ക: (www.kasargodvartha.com 17.06.2017) ഹോട്ടലുടമ കുഴഞ്ഞുവീണു മരിച്ചു. പെര്‍ള ഭഗവതി ഹോട്ടല്‍ ഉടമ കാട്ടുകുക്കെ ബാളമൂലയിലെ സുബ്ബ പാട്ടാളി (68) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ വീട്ടില്‍ വെച്ച് കുഴഞ്ഞുവീണ സുബ്ബ പാട്ടാളിയെ ഉടന്‍ തന്നെ പെര്‍ളയിലെ വിട്‌ളയിലെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
18 വര്‍ഷമായി പെര്‍ളയില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു. ഭാര്യ: ലീലാവതി. മക്കള്‍: രവിചന്ദ്ര, രാജേഷ്, ആശ, മമത, ഉമ ശങ്കരി. മരുമക്കള്‍: വസന്തകുമാര്‍, രാമ, കരുണാകര, ഭാരഥി, രമ്യ. സഹോദരങ്ങള്‍: മഹാലിംഗ നായിക്, നാരായണ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Badiyadukka, Death, Obituary, news, Hotel owner Subba Pattali passes away
Keywords: Kasaragod, Kerala, Badiyadukka, Death, Obituary, news, Hotel owner Subba Pattali passes away