അസുഖത്തെ തുടര്‍ന്ന് ഹോട്ടല്‍ തൊഴിലാളി മരിച്ചു
Feb 13, 2019, 19:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.02.2019) കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഹോട്ടല്‍ തൊഴിലാളി മരിച്ചു. കാഞ്ഞങ്ങാട് കടപ്പുറത്തെ പരേതനായ കെ വി ശശിധരന്- കെ സുമിത്ര ദമ്പതികളുടെ മകന് കെ വി പ്രമോദ് (38) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ജില്ലാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
അവിവാഹിതനാണ്. ഏക സഹോദരന് കെ വി ബാലകൃഷ്ണന്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Death, Obituary, Hotel employee died due to illness
< !- START disable copy paste -->