നാട്ടിലേക്ക് വരാനിരിക്കെ ഹൊസങ്കടി സ്വദേശി സൗദിയില്‍ ഹൃദയാഘാതംമൂലം മരിച്ചു
Mar 26, 2013, 19:47 IST
ഹൊസങ്കടി: ഹൊസങ്കടി സ്വദേശി സൗദിയില്‍ ഹൃദയാഘാതംമൂലം മരിച്ചു. കടമ്പാര്‍ മരമില്ലിനടുത്ത അബ്ദുര്‍ റഹ്മാന്‍ (53) ആണ് മരിച്ചത്. അടുത്ത ആഴ്ച നാട്ടില്‍ വരാനുള്ള ഒരുക്കത്തിലായിരുന്നു.
റിയാദില്‍ വ്യാപാര സ്ഥാപനം നടത്തുന്ന അബ്ദുര്‍ റഹ്മാന്‍ രണ്ടര വര്‍ഷം മുമ്പാണ് ഒടുവില്‍ നാട്ടില്‍ വന്ന് തിരിച്ചുപോയത്. മൃതദേഹം നാട്ടില്‍ കൊണ്ടുവരാനുള്ള ശ്രമം നടന്നുവരുന്നു.

ഭാര്യ: ഖദീജ. മക്കള്‍: റഷീദ്, മുനീര്‍ (ഇരുവരും ഗള്‍ഫ്), ഖലീല്‍, ഖബീര്‍, തസ്‌രിയ, ജാബിര്‍. മരുമകള്‍: സമീന. സഹോദരങ്ങള്‍: ഇസ്മാഈല്‍, നഫീസ, ആസ്യുമ്മ.
Keywords : Hosangadi, Obituary, Kasaragod, Kerala, Abdul Rahman, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.