ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Feb 9, 2013, 16:14 IST
ശനിയാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. ഉദിനൂര്‍ എടച്ചാക്കൈ മണലില്‍ പരേതരായ കെ. രാമന്റെയും പി. പാറുവിന്റെയും മകനാണ് നാരായണന്. ഭാര്യ: ബിന്ദു. മക്കള്‍: അഭിജിത്ത്, അഭിരാമി. സഹോദരങ്ങള്‍: നാരായണി, അമ്പു, ബാലകൃഷ്ണന്, കാര്‍ത്യായണി, ഗോവിന്ദന്.
Keywords: Health inspector, Obituary, Heart attack, Trikaripur, Kasaragod, Kerala, Kasargod Vartha, Malayalam news