city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

101-ാം വയസില്‍ നിര്യാതയായി

ബദിയടുക്ക: (kasargodvartha.com 18.03.2014) ജനതാദള്‍ (എസ്) ജില്ലാ ട്രഷറര്‍ ടിമ്പര്‍ മുഹമ്മദ് ഹാജിയുടെ മാതാവ് ഹവ്വമ്മ(101) നിര്യാതയായി. മുണ്ട്യത്തടുക്ക പാടലടുക്കയിലെ പരേതനായ കുഞ്ഞാലിയുടെ ഭാര്യയാണ്. പഴയ തലമുറയ്ക്ക് ഖുര്‍ ആന്‍ ഓതിക്കൊടുക്കുമായിരുന്നു.

മറ്റു മക്കള്‍: പി. കെ. അബ്ദുല്ല, ബാപ്പുഞ്ഞി, ആസ്യുമ്മ, ഖദീജ, പരേതരായ അബ്ദുല്ല, മുഹമ്മദ്. സഹോദരന്‍: പരേതയായ പയ്യക്കി മുഹമ്മദ്.

101-ാം വയസില്‍ നിര്യാതയായി ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കങ്കണ തോക്ക് റാണി ആകുന്നു

Keywords: Badiadkam Mundyatharukka, Padaladukka, Hawamma, Quran, Mohammed Haji, Obituary, Hawamma Padaladukka passes away 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia