ചുള്ളിക്കര പൂടംകല്ലിലെ ഹസൈനാര്‍ നിര്യാതനായി
Sep 4, 2015, 10:00 IST
ചുള്ളിക്കര: (www.kasargodvartha.com 04/09/2015) പൂടംകല്ലിലെ ഹസൈനാര്‍ (67) നിര്യാതനായി. പൊതു പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ആസ്യ.
മക്കള്‍: അബ്ബാസ്, ഹമീദ്, റഷീദ്, സ്വാലിഹ്, സൈനബ, ഹലീമ, അനീസ. മരുമക്കള്‍: ത്വാഹിറ കുറ്റിക്കോല്‍, അനീസ കള്ളാര്‍, മുഹമ്മദ് പൂടംകല്ല്, റസാഖ് അഡൂര്‍, അമീര്‍ കല്ലഞ്ചിറ. മൃതദേഹം ചുള്ളിക്കര ഖുവ്വത്തുല്‍ ഇസ്ലാം മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords : Kerala, Obituary, Kasaragod, Poodamkall, Hassainar.