വെള്ളം കോരാന്‍ പോയ വീട്ടമ്മ കിണറിനകത്ത് തൂങ്ങി മരിച്ച നിലയില്‍
Mar 20, 2012, 12:03 IST
കാസര്‍കോട്: വെള്ളം കോരാവന് പോയ വീട്ടമ്മയെ കിണറിനകത്ത് കപ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി., മുളിയാര്‍, ഇരിയണ്ണി കുണിയേരി ഹൗസിലെ അമ്പു എന്ന കുമാരന്റെ ഭാര്യ കുഞ്ഞമ്മയെയാണ് (60) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് വെള്ളം കോരാന്‍ പോയ കുഞ്ഞമ്മയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് കിണറിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിട്ടുമാറാത്ത അസുഖത്തെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്നു ഇവരെന്ന് ബന്ധുക്കള്‍ പറയുന്നു.
മക്കള്‍ : ശോഭ, ഉഷ, സുധ, സുനിത. മരുമക്കള്‍: രവി, അപ്പകുഞ്ഞി, അജയന്. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്, കുഞ്ഞികൃഷ്ണന്, ശാന്ത, കുഞ്ഞിരാമന്, നാരായണന്, നാരായണി, അശോകന്. ആദൂര്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
മക്കള്‍ : ശോഭ, ഉഷ, സുധ, സുനിത. മരുമക്കള്‍: രവി, അപ്പകുഞ്ഞി, അജയന്. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്, കുഞ്ഞികൃഷ്ണന്, ശാന്ത, കുഞ്ഞിരാമന്, നാരായണന്, നാരായണി, അശോകന്. ആദൂര്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
Keywords: kasaragod, suicide, Obituary, Muliyar