city-gold-ad-for-blogger

ദേലംപാടി ഹനീഫ് ഫൈസി നിര്യാതനായി

ദേലംപാടി: (www.kasargodvartha.com 25/10/2016) പ്രമുഖ പണ്ഡിതന്‍ ദേലംപാടിയിലെ ഹനീഫ് ഫൈസി (69) ഹൃദയാഘാതംമൂലം നിര്യാതനായി. ദീര്‍ഘകാലം മുഹിമ്മാത്ത് കസബ് കമ്മിറ്റി പ്രസിഡന്റായിരുന്നു. കേരള മുസ്ലിം ജമാഅത്ത് ദേലംപാടി സര്‍ക്കിള്‍ പ്രസിഡന്റാണ്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം.

ഭാര്യ: ഖദീജ. മക്കള്‍: ഉനൈസ്, ഉവൈസ്, ഉസ്മാന്‍, സിനാന്‍, നൗഫല്‍, ഫൈസല്‍, ഉമൈമ, ഫാത്വിമ. സഹോദരന്‍: ഹസന്‍കുട്ടി മദനി കാനങ്ങാട്.

നിര്യാണത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജില്ലാ പ്രസിഡന്റ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാ ഹസന്‍, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

ദേലംപാടി ഹനീഫ് ഫൈസി നിര്യാതനായി

Keywords:  Obituary, Heart patient, Dhelampady, Haneef faizy, Muhimmath Kasab committee, Kerala muslim jama-ath, Wife, Khadeeja, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia