ഹമീദലി ഷംനാടിന്റെ ഭാര്യ ഉമ്മു ഹലീമ ബീവി നിര്യാതയായി
Sep 9, 2013, 11:20 IST
കാസര്‍കോട്: മുന്‍ രാജ്യസഭാ എം.പിയും മുസ്ലിം ലീഗ് നേതാവുമായ ഹമീദലി ഷംനാടിന്റെ ഭാര്യ തായലങ്ങാടി 'സീവ്യൂ' വസതിയിലെ ഉമ്മു ഹലീമ ബീവി (73) നിര്യാതയായി. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം.
മൊഗ്രാല്‍ പുത്തൂര്‍ റിട്ട. വില്ലേജ് ഓഫീസര്‍ പട്ടേല്‍ ഹസന്‍ കുട്ടിയുടെ മകളാണ് മക്കള്‍: റസിയ, പ്യാര്‍ജഹാന്‍, അഡ്വ. ഫൗസിയ. മരുമക്കള്‍: ഡോ. അഷ്‌റഫ് (മംഗലാപുരം യൂണിറ്റി ആശുപത്രി), ഡോ. റഹീം (ഐ കെയര്‍ കണ്ണൂര്‍), എഞ്ചിനീയര്‍ നിസാര്‍ (ട്രിച്ചി), സഹോദരന്‍: എം.കെ. മാഹിന്‍ (കെയര്‍വെല്‍ ഹോസ്പിറ്റല്‍ ഫാര്‍മസി പാര്‍ട്ണര്‍).
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉള്‍പെടെ നിരവധി പേര്‍ വീട്ടിലെത്തി അനുശോചിച്ചു.
Also read:

ഉത്തര്‍പ്രദേശില്‍ കലാപം കത്തിപ്പടരുന്നു; മരണം 26 ആയി
Keywords: Kasaragod, Obituary, Thayalangadi, Kerala, Ummu Haleema Beevi, Muslim League leader Hameed Ali Shamnad, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.