മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് എഴുതിവെച്ച് ഹാള്‍ മാനേജര്‍ തൂങ്ങിമരിച്ചു
Oct 23, 2018, 21:17 IST
കുമ്പള: (www.kasargodvartha.com 23.10.2018) മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് എഴുതിവെച്ച് ഹാള്‍ മാനേജര്‍ തൂങ്ങിമരിച്ചു. കുമ്പള സിറ്റിഹാള്‍ മാനേജറും മംഗളൂരു ബോളാര്‍ സ്വദേശിയുമായ താരാനാഥ്ഷെട്ടി (58)യെയാണ് ഡ്രസ്സിംഗ് റൂമിനകത്തെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വാച്ച്മാനാണ് താരാനാഥിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് എഴുതിവെച്ച കുറിപ്പ് കണ്ടെത്തുകയായിരുന്നു. മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി സ്വദശത്തേക്ക് കൊണ്ട് പോയി. ഭാര്യ: ഉഷ. ഏക മകന്‍ ആകാശ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, Obituary, Hanged, Kasaragod, News, Hall manager commits suicide
Keywords: Kumbala, Obituary, Hanged, Kasaragod, News, Hall manager commits suicide