ഖാദര്‍ മാങ്ങാടിന്റെ സഹോദരന്‍ ഹാജി എം.കെ. മുഹമ്മദ് കുഞ്ഞി നിര്യാതനായി
Jan 31, 2013, 19:15 IST
കാസര്‍കോട്: മാങ്ങാട് ഖിളര്‍ ജമാഅത്ത് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റും സിന്‍ഡിക്കറ്റ് അംഗം ഡോ. ഖാദര്‍ മാങ്ങാടിന്റെ ജ്യോഷ്ഠ സഹോദരനുമായ ഹാജി കെ.എം. മുഹമ്മദ് കുഞ്ഞി (74) നിര്യാതനായി.
ഉദരസംബന്ധമായ ചികിത്സയിലായിരുന്നു. ഭാര്യ: ബീഫാത്വിമ. മക്കള്‍: ആഇഷ, അബ്ദുല്ല (ബിസിനസ്), ജമീല, അഷ്‌റഫ് (ദുബൈ), ഇബ്രാഹിം (സൂപ്പര്‍ ഗ്രാനൈറ്റ്), അന്‍വര്‍ (ബാംഗ്ലൂര്‍), അമീര്‍ അലി, അബ്ദുല്‍ ഖാദര്‍ (ദുബൈ), യൂസുഫ് (അബുദാബി).

മരുമക്കള്‍: മുഹമ്മദ് കുഞ്ഞി ബേവിഞ്ച (ബിസിനസ്), ഐ. മുഹമ്മദ് കുഞ്ഞി (അബുദാബി), മിസ്‌രിയ, താഹിറ, തസ്‌ലി, താഹിറ, ഖദീജത്ത് ഖുബ്‌റ, ആഇഷത്ത് നാദിയ, റസിയ.
മറ്റു സഹോദരങ്ങള്‍: എം.കെ. അബ്ദുല്ല ഹാജി, എം. ഹമീദ് ഹാജി, ബീഫാത്വിമ, ഉമ്മാഞ്ഞി, ആച്ചിബി.
ഖബറടക്കം മാങ്ങാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
മറ്റു സഹോദരങ്ങള്‍: എം.കെ. അബ്ദുല്ല ഹാജി, എം. ഹമീദ് ഹാജി, ബീഫാത്വിമ, ഉമ്മാഞ്ഞി, ആച്ചിബി.
ഖബറടക്കം മാങ്ങാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Mangad, Obituary, Kasaragod, Kerala, Haji M.K. Muhammed Kunhi, Khader Mangad, Malayalam News, Kasaragod News.