തളങ്കര കെ.കെ. പുറത്തെ ഹാജി അബ്ദുല്‍ ഖാദര്‍ പൂച്ചക്കാട് നിര്യാതനായി
Jan 23, 2013, 17:28 IST
കാസര്‍കോട്: തളങ്കര കെ.കെ. പുറത്തെ ഹാജി അബ്ദുല്‍ ഖാദര്‍ പൂച്ചക്കാട് (86) നിര്യാതനായി.
ഭാര്യ: ബീഫാത്വിമ. മക്കള്‍: റാബിയ (ദീനാര്‍ നഗര്‍), മുഹമ്മദ് അഷ്‌റഫ് (വ്യാപാരി ഷാര്‍ജ), മുഹമ്മദ് ഷാഫി (വ്യാപാരി ഷാര്‍ജ), ദാവൂദ് അലി, ഖിളര്‍ (ഷാര്‍ജ), ഇല്യാസ് (ഷാര്‍ജ).
മരുമക്കള്‍: ആമിന (ചൗക്കി), റാബിയ (ബാങ്കോട്), നഫീസ (തളങ്കര), ആഇഷ തബസൂം (പൊന്നമൂല), ആമിന (ഖാസിലൈന്‍), പരേതനായ മൊയ്തീന്‍ കുഞ്ഞി (ബാരിക്കാട്). സഹോദരങ്ങള്‍: മീത്തല്‍ നഫീസ, മുഹമ്മദ് കുഞ്ഞി, മഹ്മൂദ്, പരേതനായ ഹസൈനാര്‍.
ഖബറടക്കം ബുധനാഴ്ച രാത്രി 7.30 മണിക്ക് തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Haji Abdul Khader Poochakkad , Kasaragod, Thalangara, Kerala, Obituary, K.K. Puram, Malayalam News, Kerala vartha, Kasaragod News.