ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു
Jan 25, 2013, 19:03 IST
വട്ടംതട്ട: ജോലിക്കിടെ കുഴഞ്ഞുവീണുമരിച്ചു. വട്ടംതട്ട ഒയോലത്തെ പരേതനായ നാര്യമ്പാടിയുടെയും എച്ച്. കുക്കത്തിയുടെയും മകന്‍ എച്ച്. തുരുമ്പ (50) നാണ് മരിച്ചത്.
ഭാര്യ: എ. രാധ (അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഒയോലം യൂണിറ്റ് സെക്രട്ടറി). മക്കള്‍: ശ്രീഷ്മ, ശ്രീരാജ്, ശ്രീന. സഹോദരങ്ങള്‍: എച്ച്. ശ്രീനിവാസം (കിരായന്‍), എച്ച്. പൊക്ലന്‍, എച്ച്. ശങ്കരന്‍.
Keywords: H.Thurumban, Obituary, Vattamthatta, Kuttikol, Kasaragod, Kerala, Malayalam news