city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മേല്‍ബാരയിലെ ഗോപാലന്‍ നായര്‍ നിര്യതനായി

മാങ്ങാട്: (www.kasargodvartha.com 31/07/2015) മേല്‍ബാര പേറയില്‍ ഗോപാലന്‍ നായര്‍ (83) നിര്യതനായി. ഭാര്യ: നിട്ടൂര്‍ കാര്‍ത്ത്യായനി അമ്മ. മക്കള്‍: നിട്ടൂര്‍ ബാലചന്ദ്രന്‍, ക്യാപ്റ്റന്‍ ദാമോദരന്‍ (പൈലറ്റ് അബുദാബി പോര്‍ട്ട്) ലത, വത്സല (കരിവെള്ളൂര്‍), ശ്രീദേവി (ഫൈനാന്‍സ്), ഗിരീഷ് സിന്ധു.

മേല്‍ബാരയിലെ ഗോപാലന്‍ നായര്‍ നിര്യതനായിമരുമക്കള്‍: ടി. ബാലകൃഷ്ണന്‍, മനിയേരി അരവിന്ദന്‍, പരേതനായ മുല്ലചേരി നരായണന്‍, മേലോത്ത് ദിവാകരന്‍ (വനിത സൊസൈറ്റി, പെരിയ), കെ. തങ്കമണി, കെ.പി ആശ (അധ്യാപിക, ദുര്‍ഗാ നായര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞങ്ങാട്). സഹോദരന്‍മാര്‍: പരേതനായ കൃഷ്ണനായര്‍, ചാത്തുകുട്ടി നായര്‍, മുത്തുനായര്‍ (കുണ്ടംകുഴി), നാരായണന്‍ നായര്‍ (കുണ്ടംകുഴി), അമ്മാളു അമ്മ (ബേഡകം).


Keywords : Mangad, Obituary, Kasaragod, Melbara, Gopalan Nair. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia