റേഷന്‍ കട ഉടമ കുഴഞ്ഞു വീണു മരിച്ചു
Aug 18, 2014, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 18.08.2014) ആനബാഗിലുവിലെ റേഷന്‍ കട ഉടമ മീപ്പുഗുരി വര്‍ഷ നിലയത്തിലെ ഗോപാല്‍ ദാസ് (57) കുഴഞ്ഞു വീണു മരിച്ചു. തിങ്കളാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞു വീണ ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ താലൂക്ക് വൈസ് പ്രസിഡന്റായിരുന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ ലോട്ടറി ഏജന്‍സിയും സ്‌റ്റേഷനറി കടയും നടത്തി വരികയായിരുന്നു.
പരേതരായ മഹാലിംഗയ്യ രത്‌നാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ. മക്കള്‍: ഹരീഷ്, ഋതീഷ്, ഉഷ. മരുമകന്‍: സതീശ.
സഹോദരങ്ങള്‍: നാരായണ, രാമചന്ദ്രന്‍, പരമേശ്വരന്‍, ഉദയ കുമാര്‍, ലളിത, ഭവാനി, ലീലാവതി, ചന്ദ്രാവതി.