ഉപ്പളയിലെ ഗോള്‍ഡന്‍ അബൂബക്കര്‍ നിര്യാതനായി
Oct 28, 2014, 12:17 IST
ഉപ്പള: (www.kasargodvartha.com 28.10.2014) മുസ്ലിം ലീഗ് ദേശീയ സമിതി അംഗവും കെല്‍പാം ബോര്‍ഡ് ചെയര്‍മാനുമായ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദറിന്റെ സഹോദരന്‍ ഉപ്പള ഹിദായത്ത് ബസാര്‍ ആഇശ മഹലിലെ ഗോള്‍ഡന്‍ അബൂബക്കര്‍ (66) നിര്യാതനായി. ഹൃദയാഘാതത്തെതുടര്‍ന്ന് തിങ്കളാഴ്ച രാത്രി 1.30 മണിയോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ദീര്‍ഘകാലം സീമാനായിരുന്ന അബൂബക്കര്‍ അസുഖത്തെതുടര്‍ന്ന് നാല് വര്‍ഷം മുമ്പ് ജോലിയില്‍നിന്ന് വിരമിച്ചതായിരുന്നു. പത്വാടിയിലെ അബ്ദുര്‍ റഹ്മാന്റെ മകനാണ്.
ഭാര്യ: സഫിയ. മക്കള്‍: ഖമറുന്നിസ, റഹ്മാന്‍ ഗോള്‍ഡന്‍ (മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, എം.എസ്.എഫ്. മുന്‍ ജില്ലാ ട്രഷറര്‍) ഹഫ്‌സ, നൗഷാദ് (എം.ബി.എ. വിദ്യാര്‍ത്ഥി പൂന). മരുമക്കള്‍: മൊഗ്രാലിലെ അബ്ദുല്‍ നാസര്‍, കൊടിയമ്മയിലെ അബ്ദുല്‍ ലത്തീഫ്. മറ്റു സഹോദരങ്ങള്‍: ഗോള്‍ഡന്‍ മൂസക്കുഞ്ഞി, പരേതരായ ഇദ്ദീന്‍കുഞ്ഞി, മുഹമ്മദ്, കുഞ്ഞലീമ.
ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ ഉപ്പള കുന്നില്‍ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
മുസ്ലിം ലീഗ് നേതാക്കളും വിവിധ സാമൂഹ്യ-സാംസ്‌ക്കാരിക സംഘടനാ നേതാക്കളും വീട്ടിലെത്തി അനുശോചനം അറിയിച്ചു.

Keywords : Uppala, Obituary, Kasaragod, Kerala, Golden Aboobacker passes away.
Advertisement:
Advertisement: