ന്യുമോണിയ ബാധിച്ച് മരിച്ചു
Jul 4, 2019, 09:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.07.2019) ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മുന്‍ കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറിയും കാഞ്ഞങ്ങാട് അമൃത കോളജ് എം ഡിയുമായ മൂങ്ങത്ത് രവീന്ദ്രന്റെ മകള്‍ ഐശ്വര്യ കല്ല്യാണി (20) മരിച്ചു.
ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് മരണപ്പെട്ടത്. മാതാവ്: അംബിക. ഏക സഹോദരന്‍ ജഗദ് കൃഷ്ണ.
ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് മരണപ്പെട്ടത്. മാതാവ്: അംബിക. ഏക സഹോദരന്‍ ജഗദ് കൃഷ്ണ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Kanhangad, Girl died due to Pneumonia
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Kanhangad, Girl died due to Pneumonia
< !- START disable copy paste -->