city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റെയില്‍പാളത്തില്‍ കണ്ട യുവതിയുടെ ജഡം തിരിച്ചറിഞ്ഞു

റെയില്‍പാളത്തില്‍ കണ്ട യുവതിയുടെ ജഡം തിരിച്ചറിഞ്ഞു
കാസര്‍കോട്: മൊഗ്രാലില്‍ നാങ്കി റെയില്‍പാളത്തില്‍ കണ്ടെത്തിയ യുവതിയുടെ ജഡം തിരിച്ചറിഞ്ഞു. മൊഗ്രാല്‍ പെര്‍വാര്‍ഡ് കെ. കെ പുറത്തെ അബ്ദുല്‍ റഹ്മാന്റെ മകള്‍ റംല(18)ആണ് വെള്ളിയാഴ്ച രാവിലെ ചെറുവത്തൂര്‍-മംഗലാപുരം പാസഞ്ചര്‍ ട്രെയിന്‍ തട്ടി മരിച്ചത്. ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. നിര്‍ധന കുടുംബമാണ് അബ്ദുല്‍ റഹ്മാന്റേതെന്ന് കുമ്പള പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kasaragod, Railway-track, Deadbody, Girl, Obituary

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia