ബൈക്കിടിച്ച് പരിക്കേറ്റ ജനറേറ്റര്‍ മെക്കാനിക് മരണപ്പെട്ടു
Mar 26, 2018, 12:18 IST
കാസര്‍കോട്: (www.kasargodvartha.com 26.03.2018) ബൈക്കിടിച്ച് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ജനറേറ്റര്‍ മെക്കാനിക് മരണപ്പെട്ടു. നുള്ളിപ്പാടി ചെന്നിക്കരയിലെ നാരായണന്‍(75) ആണ് മരിച്ചത്. മാര്‍ച്ച് 22ന് നുള്ളിപ്പാടിയിലാണ് അപകടമുണ്ടായത്. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന നാരായണനെ ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ നാരായണനെ നുള്ളിപ്പാടിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഞായറാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചത്. അണങ്കൂരില്‍ ജനറേറ്റര്‍ മെക്കാനിക്കായി നാരായണന്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: നളിനി. മക്കള്‍: രതീശ്, മധു, ലീന. മരുമക്കള്‍: ജ്യോതി, ശുഭ, ഗണേഷന്‍. സഹോദരങ്ങള്‍: നാരായണി, ചന്തുക്കുട്ടി, കാര്‍ത്ത്യായനി, പരേതനായ കൃഷ്ണന്‍, കണ്ണന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Death, Injured, Obituary, Hospital, Generator mechanic dies after injured in bike hits.
< !- START disable copy paste -->