കബഡി താരം ഉറക്കത്തില്‍ മരിച്ചു
Dec 7, 2015, 10:00 IST
നീലേശ്വരം: (www.kasargodvartha.com 07/12/2015) കബഡി താരം ഉറക്കത്തില്‍ ഹൃദയാഘാതംമൂലം മരിച്ചു. കാര്യങ്കോട്ടെ ജി സന്തോഷാണ് മരിച്ചത്. പരേതനായ മുള്ളന്‍ വളപ്പില്‍ ഗോപാലകൃഷ്ണന്‍ -ചെമ്പരത്തി ദമ്പതികളുടെ മകനാണ്.
കോണ്‍ക്രീറ്റ് ജോലിക്കാരനാണ്. ഭാര്യ: രഞ്ജുഷ (കൊളവയല്‍), മക്കള്‍: സയന, ശിവാനി (ഇരുവരും സെന്റ് ആന്‍ഡ് യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍).സഹോദരി പരേതയായ ശോഭ. 1990 - 2000 വര്‍ഷങ്ങളിലെ റെഡ് സ്റ്റാര്‍ കാര്യങ്കോടിന്റെ കബഡി താരമായിരുന്നു.
Keywords : Youth, Death, House, Kasaragod, Kerala, Nileshwaram, Kanhangad, Kabaddi Player, G Santhosh Karyangod passes away.