city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മരക്കൊ­മ്പ് ത­ല­യില്‍ വീണു ഫര്‍­ണീ­ച്ചര്‍ വ്യാ­പാ­രി­ മരിച്ചു

മരക്കൊ­മ്പ് ത­ല­യില്‍ വീണു ഫര്‍­ണീ­ച്ചര്‍ വ്യാ­പാ­രി­ മരിച്ചു
കുടക്: ഫര്‍­ണീ­ച്ചര്‍ വ്യാ­പാ­രി­ മരക്കൊ­മ്പ് ത­ല­യില്‍ വീ­ണ് മരിച്ചു. കുടക് ആസാദ് നഗര്‍ കൊ­ട്ട­മ്പ­ടിയിലെ ­അ­ബ്ദുര്‍ ഖാ­ദിര്‍ (51)ആണ് മരിച്ചത്. മ­രച്ചു­വ­ട്ടില്‍ നില്‍ക്കവെ ഉ­ണങ്ങി­യ മ­ര­ക്കൊ­മ്പ് ത­ല­യില്‍ വി­ണ് മ­ര­ണം സം­ഭ­വി­ക്കു­ക­യാ­യി­രു­ന്നു. ജാമിഅ സ­അ­ദി­യ്യ ദ­മാം ക­മ്മി­റ്റി ഓര്‍­ഗ­നൈ­സ­റും സു­ന്നി പ്ര­വര്‍­ത്ത­ക­നുമായ ഇ­സ്­ഹാ­ഖ് മി­സ്­ബാ­ഹി­യു­ടെ ജ്യേഷ്ട സ­ഹോ­ദ­രരാണ്.

കുര്‍­ലി അ­ഹ്മ­ദ്- ഖദീ­ജ ദ­മ്പ­തി­ക­ളുടെ മ­ക­നാണ്. ഭാ­ര്യ: ആമി­ന. മു­ഹമ്മ­ദ് മുര്‍­ഷി­ദ് (മ­അദിന്‍ ദ­അവാ കോളജ് വി­ദ്യാര്‍ത്ഥി) ഏ­ക­മ­ക­നാ­ണ്.

നി­ര്യ­ണ­ത്തില്‍ ജാമിഅ സ­അ­ദി­യ്യ അ­റ­ബി­യ്യ ജ­ന­റല്‍ സെ­ക്രട്ട­റി സ­യ്യി­ദ് കെ. എസ്. ആ­റ്റ­ക്കോ­യ ത­ങ്ങള്‍ കു­മ്പോല്‍, ജ­ന­റല്‍ മാ­നേ­ജര്‍ എം. എ. അ­ബ്ദുല്‍ ഖാ­ദിര്‍ മു­സ്ലി­യാര്‍, സ­അ­ദി­യ്യ: ദമാം ക­മ്മി­റ്റി അ­നു­ശോ­ചി­ച്ചു.


Summery: Furniture trader dies after falling branch of tree on head
Keywords: Kasaragod, Obituary, Accident death, Coorg, Jamiya Saadiya Arabaiya, Damam 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia