ടൈപ്പിംഗ് സെന്റര്‍ ഉടമ കുഴഞ്ഞുവീണ് മരിച്ചു
Oct 18, 2013, 11:46 IST
കാസര്‍കോട്: ട്രാഫിക് സര്‍ക്കിളിനടുത്ത് സ്റ്റാര്‍ കോപ്പി സെന്റര്‍ നടത്തുന്ന ഫ്രാന്‍സിസ് മാത്യു (55) കുഴഞ്ഞുവീണ് മരിച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹം തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പിലേക്ക് മരുന്ന് വാങ്ങാന്‍ പോകുമ്പോള്‍ റോഡരികില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരും വഴിയാത്രക്കാരും ഇയാളെ താങ്ങിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. വയനാട് സ്വദേശിയായ ഫ്രാന്‍സിസ് മാത്യു തായലങ്ങാടിയില്‍ താമസിച്ച് സ്ഥാപനം നടത്തിവരികയായിരുന്നു. മാത്യുവാണ് പിതാവ്.
Also read:
യുവതികള്‍ തമ്മില്‍ കത്തിക്കുത്ത്: കാമുകന്റെ ഭാര്യയും കുഞ്ഞും കൊല്ലപ്പെട്ടു

Keywords: Obituary, Merchant, Kasaragod, Kerala, Francis Mathew, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: