ട്രയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി
Jan 12, 2019, 21:31 IST
മഞ്ചേശ്വരം: (www.kasargodvartha.com 12.01.2019) തിരുവനന്തപുരം സ്വദേശിയെ ട്രയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം അഴൂര്‍ പെരുങ്കുഴിയിലെ വിശ്വംഭരന്‍ (69) ആണ് മരിച്ചത്. മഞ്ചേശ്വരം തീര്‍ത്ഥേശ്വര റെയില്‍വെ ട്രാക്കില്‍ ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടത്.
ബന്ധുക്കള്‍ മഞ്ചേശ്വരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മംഗല്‍പാടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കള്‍ എത്തിയാലുടന്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും.
Keywords: Kerala, kasaragod, Manjeshwaram, Train, Mangalpady, Obituary, Found dead in railway track