ഫോര്‍ട്ട്‌റോഡിലെ മുഹമ്മദ് നിര്യാതനായി
May 24, 2015, 12:18 IST
കാസര്‍കോട്: (www.kasargodvartha.com 24.05.2015) കാസര്‍കോട് ഫോര്‍ട്ട്‌റോഡ് കരിപ്പോടി റോഡിലെ സല്‍മാന്‍ മന്‍സിലില്‍ താമസക്കാരനും പള്ളം സ്വദേശിയുമായ മുഹമ്മദ് (77) നിര്യാതനായി. മകന്‍ സലാമിന്റെ വീട്ടിലാണ് വര്‍ഷങ്ങളായി താമസം. ഭാര്യ: ആമിന. മക്കള്‍: അബ്ദുല്‍ സലാം (വ്യാപാരി കാസര്‍കോട്), ഖൈറുന്നിസ, ഫാത്വിമ ബീവി. മരുമക്കള്‍: മഹ് മൂദ് നെല്ലിക്കുന്ന്, മുംതാസ് ഫോര്‍ട്ട്‌റോഡ്, പരേതനായ മുഹമ്മദ് കുഞ്ഞി കെ.കെ.പുറം.
സഹോദരങ്ങള്‍: സീനത്ത് മഹമൂദ്, അബ്ദുല്ല, റസാഖ്, അബ്ദുര്‍ റഹ് മാന്‍, നഫീസ, അസ്മ ബീവി, സുഹറ. ഖബറടക്കം ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Death, Obituary, Kasaragod, Kerala, Fort Road, Salman Manzil, Fort road Mohammed passes away.
Advertisement: