അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ പഞ്ചായത്ത് ജീവനക്കാരന്‍ മരിച്ചു
Sep 13, 2019, 15:49 IST
ബദിയടുക്ക: (www.kasargodvartha.com 13.09.2019) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ പഞ്ചായത്ത് ജീവനക്കാരന്‍ മരിച്ചു. മാന്യയിലെ ഉദയകുമാര്‍ (65) ആണ് മരിച്ചത്. ബദിയടുക്ക, എന്‍മകജെ, മഞ്ചേശ്വരം പഞ്ചായത്തുകളില്‍ ജോലി ചെയ്തിട്ടുണ്ട്. ഏറെ കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മഞ്ചേശ്വരം സ്വദേശിയാണ്.
ഭാര്യ: അരുണാകുമാരി. മക്കള്‍: നാഗരാജ്, പ്രശാന്ത്. സഹോദരങ്ങള്‍: മോഹന്‍ദാസ്, അഞ്ജലി, വന്ദന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Badiyadukka, Death, Obituary, Former Panchayat officer died due to illness
< !- START disable copy paste -->