ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ കെ.വി. കുമാരന്‍ നിര്യാതനായി
Jun 11, 2013, 16:33 IST
കോട്ടിക്കുളം: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും ഭാരത് ബീഡി കോണ്‍ട്രാക്റ്ററുമായ കോട്ടിക്കുളത്തെ കെ.വി. കുമാരന്‍(82) നിര്യാതനായി. ന്യൂമോണിയ ബാധിച്ചാണ് മരിച്ചത്. സഫിയ ബീഡി ഉല്‍പാദന രംഗത്തുള്ള തൊഴിലാളികളെ സംഘടിപ്പിച്ച് പൊതു രംഗത്തേക്കു വന്ന കെ.വി. കുമാരന്‍ പിന്നീട് പാര്‍ട്ടിയുമായുള്ള ഭിന്നാഭിപ്രായത്തെ തുടര്‍ന്നു പൊതു ജീവിതം ഉപേക്ഷിക്കുകയായിരുന്നു.
പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭരണസമിതിയുടെ കീഴിലുള്ള അരവത്ത് കളിങ്ങോംപ്രാദേശിക കമ്മറ്റിയുടെ സെക്രട്ടറിയായിരിക്കുമ്പോള്‍ ക്ഷേത്രത്തില്‍ ചാവ് ഊട്ട് അടിയന്തിരം ലഘൂകരിച്ചും, ഇറച്ചി വിളമ്പുന്നത് ഒഴിവാക്കിയുമുള്ള ക്ഷേത്ര തീരുമാനത്തിന്റെ തുടക്കം കുറിച്ചു കൊണ്ടുള്ള പ്രമേയം അവതരിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തു. ഭാര്യ: വെള്ളച്ചി. മക്കള്‍: ഹരിഹരന്‍, ഗിരിധരന്‍, സുമിത്ര, സുമതി, സാവിത്രി,
സുജാത.

Keywords: K.V.Kumaran, Obituary, Kottikulam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News