Home Obituary മത്സ്യതൊഴിലാളി തൂങ്ങിമരിച്ചനിലയില്‍ Whatsapp Group Whatsapp Channel By Webdesk ViMar 19, 2012, 10:40 IST ഉപ്പള: മത്സ്യത്തൊഴിലാളിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള ശാരദ നഗറിലെ ഗോപാല സുവര്‍ണ്ണയുടെയും ജയയുടെയും മകന്‍ കമലാക്ഷ പുത്രനാണ് (43)മരിച്ചത്. ഭാര്യ: ശശികല. മക്കള്‍: ശിവന്‍, നിഷു, ഗിരീഷ്. Keywords: fishermen, Obituary, Uppala, Kasaragod Tags Share this story Featured Recommended