city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കടലില്‍ മത്സ്യബന്ധനത്തിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

ബേക്കല്‍: (www.kasargodvartha.com 13/01/2017) കടലില്‍ മത്സ്യബന്ധനത്തിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ബേക്കല്‍ വിഷ്ണുമഠത്തെ ജനാര്‍ദ്ദനന്‍-പാഞ്ചു ദമ്പതികളുടെ മകന്‍ കരുണന്‍(44) ആണ് മരിച്ചത്.

കണ്ണൂര്‍ തയ്യിലിലെ ഭാര്യാവീട്ടില്‍ പോയിരുന്ന കരുണന്‍ തയ്യില്‍ കടപ്പുറത്ത് മത്സബന്ധനം നടത്തുന്നതനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു.

സുചിത്രയാണ് ഭാര്യ. മക്കള്‍: സുവര്‍ണ, സുസ്മിത, സോനാലി, ചിമ്മു. സഹോദരങ്ങള്‍: വാസു, ശങ്കരന്‍, ചന്ദ്രന്‍(ദുബൈ), ആനന്ദന്‍, ബിന്ദു.
കടലില്‍ മത്സ്യബന്ധനത്തിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

Keywords:  Fisherman dies of cardiac arrest, Bekal, Obituary, Kasaragod, Boat

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia