മത്സ്യബന്ധനത്തിനിടെ തോണിയില്‍ നിന്ന് തെറിച്ച് കടലില്‍ വീണ് യുവാവ് മരിച്ചു
Jun 22, 2013, 16:02 IST
ഉദുമ: മത്സ്യബന്ധനത്തിനിടെ തോണിയില്‍ നിന്ന് തെറിച്ച് കടലില്‍ വീണ് യുവാവ് മരിച്ചു. കോട്ടിക്കുളം മാളിക വളപ്പിലെ പരേതനായ കരിയന്‍-ശാന്ത ദമ്പതികളുടെ മകന്‍ കെ. രമേശന്‍ (42) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. പള്ളിക്കരയില്‍ നിന്നും രാമകൃഷ്ണന്റെ നേതൃത്വത്തില്‍ 12 പേരങ്ങുന്ന സംഘമാണ് പുലര്‍ചെ 6.30 മണിയോടെ മത്സ്യ ബന്ധനത്തിന് പോയത്. വലയിട്ട് മീന്‍ പിടിച്ച് വലിക്കുന്നതിനിടയില്‍ രമേശന്‍ കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
കൂടെയുള്ളവര്‍ ഉടന്‍ രക്ഷപ്പെടുത്തി കരയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം
സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ഭാര്യ: സരിത. മക്കള്‍: മീര, റിമ. മരുമകന്‍ ബിജു. സഹോദരങ്ങള്‍: ബാബു, മുരളി, മുകേഷ്.
ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. പള്ളിക്കരയില്‍ നിന്നും രാമകൃഷ്ണന്റെ നേതൃത്വത്തില്‍ 12 പേരങ്ങുന്ന സംഘമാണ് പുലര്‍ചെ 6.30 മണിയോടെ മത്സ്യ ബന്ധനത്തിന് പോയത്. വലയിട്ട് മീന്‍ പിടിച്ച് വലിക്കുന്നതിനിടയില്‍ രമേശന്‍ കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
Rameshan |
സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ഭാര്യ: സരിത. മക്കള്‍: മീര, റിമ. മരുമകന്‍ ബിജു. സഹോദരങ്ങള്‍: ബാബു, മുരളി, മുകേഷ്.
Keywords : Udma, Kasaragod, Youth, Death, Obituary, Boat, Kerala, Rameshan, Pallikara, Sea, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.