മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
Apr 28, 2013, 16:44 IST
കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം ഫിഷറീസ് കോളനിയിലെ സുഗണന്‍(58) കുഴഞ്ഞുവീണ് മരിച്ചു. മത്സ്യത്തൊഴിലാളിയായിരുന്നു. ഭാര്യ: രാജീവി. മക്കള്‍: സുരാജ്, റജി, ജിതേഷ്, സുമേഷ്. സഹോദരങ്ങള്‍: ബാബു, രഘു, ശശി, സതീശന്‍, പ്രസീദ, പരേതരായ ഹരിദാസന്‍, പ്രേമ.