ഓട്ടോറിക്ഷയിടിച്ച് മത്സ്യതൊഴിലാളി മരിച്ചു
Oct 22, 2016, 10:23 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22/10/2016) ഓട്ടോറിക്ഷയിടിച്ച് ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ ടി ടി വിനോദ്(52) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം വീടിനു സമീപത്ത് റോഡരികിലൂടെ നടന്നുപോകുമ്പോള്‍ ഓട്ടോയിടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിക്കുകയായിരുന്നു.
ഭാര്യ: രജനി. മക്കള്‍: രെജികുമാര്‍, വിജയശ്രീ. പരേതരായ പക്കീരന്‍-കല്യാണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ചന്ദ്രാവതി, പത്മാവതി. പരേതനായ ബാലകൃഷ്ണന്‍.
Also Read:
ബിജിമോള്‍ക്കു വേണ്ടി ശക്തമായി വാദിച്ച് ദീദി ദാമോദരന്‍; കമ്യൂണിസ്റ്റു പാര്‍ട്ടിയും വനിതാ പൊതുപ്രവര്‍ത്തകരെ ഇകഴ്ത്തുന്നതിന് ഉദാഹരണം; ലേഖനം വൈറലായി
Keywords: Kanhangad, Kasaragod, Accident, Obituary, Death, TT Vindo, Fisherman dies after auto rickshaw hits