മത്സ്യ തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍
Feb 9, 2013, 17:29 IST
കാസര്‍കോട്: മത്സ്യ തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് കസബ കടപ്പുറത്തെ എസ്.ശ്രീനിവാസനെ (32) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീനിവാസന് സാമ്പത്തിക ബാധ്യതയുള്ളതായി സംശയിക്കുന്നു.
പരേതനായ ശ്രീധരന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ: രുഗ്മ. മകന്: സൗരവ്. സഹോദരങ്ങള്‍:മോഹനന്, സതീശന്, ലക്ഷ്മി, പ്രമീള, പ്രേമ.
പരേതനായ ശ്രീധരന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ: രുഗ്മ. മകന്: സൗരവ്. സഹോദരങ്ങള്‍:മോഹനന്, സതീശന്, ലക്ഷ്മി, പ്രമീള, പ്രേമ.
Keywords: Kerala, Malayalam News, Kasaragod, Fisher Man, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Sreenivasan.