city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മത്സ്യത്തൊഴിലാളിയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: മത്സ്യത്തൊഴിലാളിയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ബീരന്ത്‌വയല്‍ സുനാമി കോളനിയിലെ രവീന്ദ്രനെയാണ് (50) ചൗക്കി സി.പി.സി.ആര്‍.ഐക്ക് സമീപത്തുവെച്ച് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മത്സ്യത്തൊഴിലാളിയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിബുധനാഴ്ച വൈകിട്ട് മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടയിലാണ് ട്രെയിനിടിച്ചത്. ഭാര്യ: മീന. മക്കള്‍: രതീഷ്, രാജേഷ്.

Also Read: 
ജയ്പൂരില്‍ റണ്‍മഴ പെയ്തു; ഇന്ത്യയ്ക്ക് ചരിത്ര വിജയം

Keywords : Fishermen, Train, Chawki, CPCRI, Obituary, Kasaragod, Kerala, Raveendran, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia