മത്സ്യത്തൊഴിലാളി പുഴയില്‍ മുങ്ങി മരിച്ചു
Jun 12, 2017, 18:44 IST
നീലേശ്വരം: (www.kasargodvartha.com 12.06.2017) മത്സ്യത്തൊഴിലാളി പുഴയില്‍ മുങ്ങി മരിച്ചു. തൈക്കടപ്പുറത്തെ കെ ബാബു (38)വാണു ബോട്ടുജെട്ടിക്കു സമീപം മുങ്ങി മരിച്ചത്.
പരേതരായ ലക്ഷ്മണന്‍ - പാറു ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: നാരായണന്‍, വത്സന്‍, രാധ, സരോജിനി, ശിവന്‍, വത്സല, കണ്ണന്‍, പരേതയായ നാരായണി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nileshwaram, Death, Obituary, Kasaragod, Fishermen, K Babu, Fisher man drowned to death.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.