നാല് വയസുകാരി പനി ബാധിച്ച് മരിച്ചു
Aug 1, 2016, 13:16 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 01/08/2016) നാല് വയസുകാരി പനി ബാധിച്ച് മരിച്ചു. വെള്ളരിക്കുണ്ട് പരപ്പ ഗവ സ്‌കൂളിന് സമീപത്തെ ഗള്‍ഫുകാരനായ രാജേഷ് കുമാര്‍ - അനിത ദമ്പതികളുടെ മകള്‍ ആദിത്യയാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ ആദിത്യയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.