മോട്ടോര്‍ ഷെഡ്ഡില്‍ നിന്നു ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു
Dec 3, 2014, 15:22 IST
മഞ്ചേശ്വരം: (www.kasargodvartha.com 03.12.2014) മോട്ടോര്‍ ഷെഡ്ഡില്‍ നിന്നു ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. പാവൂര്‍ കല്‍ക്ക ഹൗസിലെ ജോസഫ് മന്തേരോ(75)യാണ് മരിച്ചത്.
ചൊവ്വാഴ്ച തോട്ടത്തിലെ ഷെഡ്ഡില്‍ പ്രവേശിപ്പിച്ച് മോട്ടോര്‍ ഓണ്‍ ചെയ്യുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഐറിന്‍ മന്തേരോ. മക്കള്‍: ഫിലിക്‌സ്, എലിവേര ജീന, ലെന്‍സ് അരുണ്‍, സിലിബി. സഹോഗരങ്ങള്‍: ലിയോ, റീത്ത, ലില്ലി, തെരേസ, സിഞ്ചിന്‍, ജൂറിയാന.

Keywords: Electric shock, Motor Shed, Kasaragod, Manjanadi, Shock, Obituary, Kerala.
Advertisement:
Advertisement: