കര്‍ഷകന്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍
Oct 31, 2018, 10:35 IST
കാസര്‍കോട്: (www.kasargodvartha.com 31.10.2018) കര്‍ഷകനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബേഡഡുക്ക ഒളിയത്തടുക്ക വട്ടന്‍തട്ടയിലെ പരേതനായ കുഞ്ഞമ്പുനായരുടെ മകന്‍ രാഘവന്‍ നായരെ (60)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എരിഞ്ഞിപ്പുഴ പുഴയോരത്തിനു സമീപത്തെ മരക്കൊമ്പിലാണ് ചൊവ്വാഴ്ച വൈകുന്നേരം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മാതാവ്: കാര്‍ത്യായനി. ഭാര്യ: എ തങ്കമ്മ. മക്കള്‍: ജിതേഷ്, വിനീഷ്. മരുകള്‍: പവിത്ര (മടിക്കേരി). സഹോദരങ്ങള്‍: ഓമന, ബാലകൃഷ്ണന്‍, രാധ, മോഹനന്‍, മാധവന്‍. മികച്ച കര്‍ഷകനായ രാഘവന്‍ നായരുടെ മരണം നാടിനെ ഞെട്ടിച്ചു. പഞ്ചായത്ത് തലത്തില്‍ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. പ്രദേശത്ത് അംഗന്‍വാടി കെട്ടാനായി രാഘവന്‍ നായര്‍ തന്റെ സ്ഥലം നല്‍കി മാതൃകയായ വ്യക്തി കൂടിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Hanged, Farmer found dead hanged
< !- START disable copy paste -->