ആസിഡ് അകത്തുചെന്ന് കര്‍ഷകന്‍ മരിച്ചു
Oct 29, 2017, 11:40 IST
ബന്തടുക്ക: (www.kasargodvartha.com 29.10.2017) ആസിഡ് അകത്തുചെന്ന് ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കര്‍ഷകന്‍ മരണപ്പെട്ടു. കരിവേടകം മുണ്ടാത്ത് വീട്ടില്‍ കുഞ്ഞിരാമന്‍ നായരാണ് (85) മരിച്ചത്. കഴിഞ്ഞദിവസം വീട്ടുപറമ്പിലാണ് കുഞ്ഞിരാമന്‍നായരെ ആസിഡ് അകത്തുചെന്ന് അത്യാസന്ന നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. ബേഡകം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി. ഭാര്യ: അങ്കൂറന്‍ ലക്ഷ്മിയമ്മ. മക്കള്‍: ലീല, കുഞ്ഞികൃഷ്ണന്‍ (സി പി എം മെമ്പര്‍), ശോഭ, ലത.
മരുമക്കള്‍: പത്മനാഭന്‍ (വരഞ്ഞൂര്‍, പരപ്പ), രേഖ (പാടി), സുരേഷ് (മാനടുക്കം), ബാലകൃഷ്ണന്‍ (പോലീസ്, മുളിയാര്‍). സഹോദരങ്ങള്‍: പരേതനായ മുണ്ടാത്ത് മാലിങ്കുനായര്‍, ചന്തുനായര്‍, ഗോപാലന്‍ നായര്‍, പാര്‍വതിയമ്മ.
Keywords: Kasaragod, Kerala, news, Death, Obituary, farmer, died, suicide, Farmer found dead after consuming acid