കര്‍ഷകന്‍ കുളത്തില്‍ വീണു മരിച്ചു
Nov 30, 2018, 11:25 IST
കാസര്‍കോട്: (www.kasargodvartha.com 30.11.2018) കര്‍ഷകന്‍ കുളത്തില്‍ വീണു മരിച്ചു. താളിപ്പടുപ്പിലെ ജഗന്നാഥ ആള്‍വ (68)യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. ഇവരുടെ പറമ്പിന് സമീപത്തെ കുളത്തിലാണ് വീണത്. ശബ്ദം കേട്ട് അയല്‍വാസികള്‍ എത്തി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ഭാര്യ: ശകുന്തള. മക്കള്‍: ഡോ. രഞ്ജിത്ത് ആള്‍വ, ഡോ. രജിത ആള്‍വ. മരുമക്കള്‍: ജയപ്രകാശ് (എഞ്ചിനീയര്‍, ബംഗളൂരു), വിശ്വനാഥന്‍ (എഞ്ചിനീയര്‍). സഹോദരങ്ങള്‍: മുത്തറൈ, ചന്ദ്രാവതി, സഞ്ജീവി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Farmer fallen to pond, died
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Farmer fallen to pond, died
< !- START disable copy paste -->