പാലുമായി സൊസൈറ്റിയിലേക്ക് പോകവെ കര്‍ഷകന്‍ കാറിടിച്ച് മരിച്ചു
Feb 21, 2015, 10:00 IST
പൊയ്‌നാച്ചി: (www.kasargodvartha.com 21/02/2015) ക്ഷീരകര്‍ഷകന്‍ കാറിടിച്ച് മരിച്ചു. പൊയ്‌നാച്ചി ആടിയത്തെ വി. കുഞ്ഞിരാമനാ (70) ണ് മരിച്ചത്. പൊയ്‌നാച്ചി ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ 6.30 മണിയോടെയാണ് അപകടം. പാലുമായി സൊസൈറ്റിയിലേക്ക് നടന്നു പോവുകയായിരുന്നു കുഞ്ഞിരാമനെ അമിത വേഗതയില്‍ വന്ന കാറിടിക്കുകയായിരുന്നു. മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം.
അപകടത്തില്‍ പെട്ട കാര്‍ നിര്‍ത്താതെ പോയെങ്കിലും പിന്നീട് കാസര്‍കോട് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ഭാര്യ: മാണിയമ്മ. മക്കള്‍: ലക്ഷ്മി, സുകുമാരന്‍, രാജന്‍ (ഗള്‍ഫ്), രത്‌നാകരന്‍, ഭാസ്‌കരന്‍, മഹേഷ്. മരുമക്കള്‍: സതി, ലക്ഷ്മി, ഷീബ, ലക്ഷ്മി, സവിത, പരേതനായ തമ്പാന്‍. സഹോദരങ്ങള്‍: പാറ്റ, അമ്പുഞ്ഞി, അമ്പുക്കന്‍, ചന്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
പരമശിവന് ആദ്യ പ്രവാചകന്; മുസ്ലീങ്ങള്‍ പിന്തുടരുന്നത് സനാതന ധര്‍മ്മം: മുഫ്തി മുഹമ്മദ് ഇല്യാസ്
Keywords: Kasaragod, Kerala, Poinachi, died, Obituary, Accidental-Death, Car-Accident, hospital, Treatment, farmer, Milk,
Advertisement: