city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com 16/12/2016) ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു. മഞ്ചേശ്വരം മജ്ബയലില്‍ കങ്കുമെയിലെ ഷീന ഷെട്ടിഗാര്‍ (52) ആണ് മരിച്ചത്. പരേതരായ നാരായണ ഷെട്ടിഗാര്‍- ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഡെങ്കിപ്പനി ബാധിച്ച് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷം വീട്ടില്‍ വിശ്രമിച്ചു വരികയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.

ഭാര്യ: സുമിത്ര. മക്കള്‍: രഞ്ജിത്ത്, ചരണ്‍. സഹോദരങ്ങള്‍: ബാലകൃഷ്ണ, ദയാനന്ദ, മീനാക്ഷി, രത്‌ന, ശേഷപ്പ.
ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു

Keywords:  Kasaragod, Kerala, Manjeshwaram, Death, Obituary, Farmer dies after dengue fever.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia