കര്‍ഷകന്‍ ചായ കുടിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു
Mar 4, 2019, 16:25 IST
രാവണീശ്വരം: (www.kasargodvartha.com 04.03.2019) കര്‍ഷകന്‍ ചായ കുടിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. രാവണീശ്വരം പടിഞ്ഞാറെ വളപ്പില്‍ സുകുമാരന്‍ (58) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. വാഴകള്‍ നനച്ച ശേഷം വീട്ടിലെത്തി ചായ കുടിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സി പി എം ബ്രാഞ്ച് കമ്മിറ്റി അംഗവും കോണ്‍ക്രീറ്റ് മേസ്തിരിയുമാണ്. പരേതരായ കറുവന്‍- കാരിച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: വത്സല. മക്കള്‍: സുഭേഷ് (ദുബൈ), ശുഭ (സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് കാഞ്ഞങ്ങാട്). മരുമകന്‍: ഷാജി (ചെറുവത്തൂര്‍, കണ്ണൂര്‍ വ്യവസായ വികസന ഓഫീസ് ജീവനക്കാരന്‍). ഏക സഹോദരന്‍ പരേതനായ ബാലന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Ravaneshwaram, Farmer died while drinking tea
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Ravaneshwaram, Farmer died while drinking tea
< !- START disable copy paste -->