അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഫാന്‍സി സെന്റര്‍ ഉടമ മരിച്ചു
Mar 20, 2018, 16:49 IST
നീലേശ്വരം: (www.kasargodvartha.com 20.03.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഫാന്‍സി സെന്റര്‍ ഉടമ മരിച്ചു. കാഞ്ഞങ്ങാട് തെരു സ്വദേശിയും നീലേശ്വരത്ത് 40 വര്‍ഷമായി സിതാര ഫാന്‍സി സെന്റര്‍ നടത്തുകയും ചെയ്യുന്ന രാമചന്ദ്രന്‍ സിതാര (64) യാണ് മരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
നീലേശ്വരം തെരുവിവാണ് താമസം. ഭാര്യ: പരേതയായ വനജ. മക്കള്‍: വൈശാഖ് (എഞ്ചിനീയര്‍ ഗള്‍ഫ്), ഡോ. വിദ്യ. സഹോദരങ്ങള്‍: ചന്ദ്രന്‍ (റിട്ട. കാനറ ബാങ്ക്), മിനി, സരോജിനി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Kasaragod, Kerala, news, Death, Obituary, Fancy owner died after illness.