city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Expatriate Died | അസുഖത്തെ തുടർന്ന് പ്രവാസി മരിച്ചു

Obituary

* അടുത്തിടെയാണ് നാട്ടിലെത്തിയത്

 

കാസർകോട്: (KasaragodVartha) പ്രവാസി അസുഖത്തെ തുടർന്ന് മരിച്ചു. നാലാംമൈൽ സ്വദേശിയും പച്ചക്കാട്ട് താമസക്കാരനുമായ കെ മുഹമ്മദ് ശരീഫ് (57) ആണ് മരിച്ചത്. ദീർഘകാലമായി ദുബൈയിലായിരുന്ന ശരീഫ്  അടുത്തിടെയാണ് നാട്ടിലെത്തിയത്. 

നാലാം മൈലിലെ പരേതനായ മൊയ്തീൻ കുഞ്ഞി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സൈറ പച്ചക്കാട്. മക്കൾ: ശഹീൻ ശയാഫ് (ഖത്വർ), സന ഫാത്വിമ. മരുമകൻ: ഫയാസ് ബാങ്കോട് (ശാർജ). 

സഹോദരങ്ങൾ: ലത്വീഫ്, അബ്ദുൽ ഖാദർ (ഖത്വർ കെഎംസിസി ചെങ്കള പഞ്ചായത് വൈസ് പ്രസിഡണ്ട്), ഹാരിസ്, സഫിയ യഹ്‌യൽ ബുഖാരി തങ്ങൾ മടവൂർ കോട്ട.

Shareef

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia