അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എക്സൈസ് സിവില്‍ ഓഫീസര്‍ മരിച്ചു
Mar 8, 2018, 12:22 IST
നീലേശ്വരം:(www.kasargodvartha.com 08/03/2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എക്സൈസ് സിവില്‍ ഓഫീസര്‍ മരിച്ചു. നീലേശ്വരം എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസര്‍ ടി.വി. ബിനു (43) ആണ് മരിച്ചത്. നീലേശ്വരം അങ്കക്കളരി സ്വദേശിയാണ്. മംഗളൂരു ഫസ്റ്റ് ന്യൂറോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്.
അച്ഛന്‍: പരേതനായ നാരായണന്‍. ഭാര്യ: ജുന. രണ്ട് ആണ്‍മക്കളുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Neeleswaram, Kasaragod, Death, Obituary, Excise civil officer, Excise civil officer died in the hospital