മുന്‍ പി.ഡബ്ല്യൂ.ഡി കോണ്‍ട്രാക്ടര്‍ മൊഗ്രാല്‍ പുത്തൂരിലെ പി.എച്ച് ഇസ്മാഈല്‍ ഹാജി നിര്യാതനായി
Aug 19, 2016, 21:56 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 19/08/2016) പൗരപ്രമുഖനും പി.ഡബ്ല്യൂ.ഡി കോണ്‍ട്രാക്ടറുമായിരുന്ന മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ സുലൈഖ മന്‍സിലില്‍ പി.എച്ച് ഇസ്മാഈല്‍ ഹാജി (78) നിര്യാതനായി. പഴയ കാല ഫുട്‌ബോള്‍ താരമായിരുന്നു. കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനടക്കം നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കരാറുകാരനായിരുന്നു ഇസ്മാഈല്‍ ഹാജി.
ഭാര്യ: സുലൈഖ. മക്കള്‍: മുഹമ്മദ് ആസിഫ് (അമേരിക്ക), അബ്ദുല്‍ ഹമീദ് (ദുബൈ), റഫീഖ് ഹംസ, മുഹമ്മദ് ഫൈസല്‍, ഖദീജത്ത് കുബ്‌റ. മരുമക്കള്‍: റഹീം കുമ്പള (സൗദി), ഫെമിന, ഷെബി, സഫിയ, സഹല. പരേതനായ പി.എച്ച് അബ്ബാസ് ഹാജി, പി.എച്ച് ആമു, പി.എച്ച് അബ്ദുല്ല എന്നിവര്‍ സഹോദരങ്ങളാണ്. എട്ട് സഹോദരിമാരുണ്ട്.
ഖബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുന്നില്‍ ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(UPDATED)

Keywords: Kasaragod, Kerala, Death, Obituary, Contractors, Mogral puthur, ex PWD Contractor P.H Ismail Haji passes away.